കഴിഞ്ഞ ദിവസം അതുല്യപ്രതിഭ മോഹൻലാലിന് സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചിരുന്നു .സിനിമ ഫീൽഡിൽ വന്നിട്ടുള്ള 50 വർഷത്തിൽ 35 വർഷവും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരിക്കാൻ സാധിച്ചതിൽ സന്തോഷവതിയാണെന്ന് മോഹൻലാലിന്റെ ഭാര്യയെ സുചിത്ര പറയുന്നു .ജനങ്ങളോടൊപ്പം കുടുംബവും ഈ സംഭവിക്കുന്ന കാര്യങ്ങളെല്ലാം ആഘോഷിക്കുന്നെന്നും സുചിത്ര പറഞ്ഞു .Mohanlal, the incomparable talent, recently received the Dadasaheb Phalke Award, the highest honour in cinema. Suchitra, Mohanlal's wife, stated that she is happy to have been by his side for 35 years of his 50-year journey in the film industry. Suchitra also mentioned that the family is celebrating this achievement along with the public.<br /><br />~HT.24~